കൊവിഡ് 19 വ്യാപനവും ലോക്ക് ഡൗണും; ലളിതമായി വിവാഹചടങ്ങ്, സദ്യയൊരുക്കിയത് പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വ്യത്യസ്തം വര്‍ക്കലയിലെ ഈ മംഗല്യം
തിരുവനന്തപുരം: കൊവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരവധി വിവാഹങ്ങളാണ് പ്രതിസന്ധിയില്‍പ്പെട്ടു പോയത്. ലളിതമായും ഓണ്‍ലൈനായി വിവാഹം നടത്തിയവരും നമുക്ക് ഇടയില്‍ ഉണ്ട്. ഇപ്പോള്‍ വിവാഹനാളില്‍ ...