നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്? സാധിക കുറിക്കുന്നു
കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥയാണെന്ന് നടി സാധിക വേണുഗോപാല്‍. കൊല്ലത്ത് വിസ്മയ സ്ത്രീധനത്തിന്റെ പേരില്‍ നേരിട്ട കൊടിയ പീഡനങ്ങളും തുടര്‍ന്നുള്ള ...