കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി, മരിച്ചവരുടെ മക്കള്‍ക്കും ചെറുമക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം; വാഗ്ദാനവുമായി ശിരോമണി അകാലിദള്‍
ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ പഞ്ചാബില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍. ഇതിനൊപ്പം ...