മാതാപിതാക്കളേയും ഭാര്യയേയും ഉൾപ്പടെ അഞ്ചുപേരെ ഷാഹുൽ രക്ഷപ്പെടുത്തി; പക്ഷെ മൂന്നാംദിനം കണ്ടെത്തിയത് കാണാതായ മകന്റെ മൃതദേഹം
ഇടുക്കി: കനത്ത മഴ കാരണം ഉണ്ടായ ഉരുൾപൊട്ടലിൽ ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചു ഷാഹുലിന്റെ ...