മോഹനന്‍വൈദ്യരുടെ കെണിയില്‍ പെട്ടില്ലായിരുന്നെങ്കില്‍ ഇന്നും അക്കുക്കാക്ക കൂടെയുണ്ടാവുമായിരുന്നു; അധ്യാപികയുടെ വെളിപ്പെടുത്തല്‍
കൊച്ചി: പിഞ്ചുകുഞ്ഞിന്റെ മരണത്തിന് പിന്നാലെ നിരവധി പേരാണ് മോഹനന് വൈദ്യരുടെ വ്യാജചികിത്സയെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹോദരന്മാരുടെ മരണത്തിന് പിന്നിലും മോഹന്‍ വൈദ്യരുടെ കൈകളാണെന്ന് വെളിപ്പെടുത്തി ...