ഷവർമ ജീവനെടുത്ത സച്ചിന് 10 വർഷം കഴിഞ്ഞിട്ടും നീതി കിട്ടിയില്ല; ഹൈക്കോടതി കയറി ഇറങ്ങി ഇവർ; വീണ്ടും ഷവർമ മരണം ചർച്ചയാവുമ്പോൾ കണ്ണീരുതോരാതെ ഈ കുടുംബം
ആലപ്പുഴ: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ആദ്യത്തെ ഷവർമ കാരണമുള്ള മരണത്തിൽ 10 വർഷമായിട്ടും നീതികിട്ടിയിട്ടില്ലെന്ന് മരിച്ച യുവാവിന്റെ കുടുംബം പറയുന്നു. ആലപ്പുഴ വീയപുരം സ്വദേശിയായ സച്ചിൻ മാത്യുവെന്ന ...