സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ലെന്ന് സച്ചിൻ പൈലറ്റ്; ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും നീക്കി കോൺഗ്രസ്
ജയ്പുർ: രാജസ്ഥാന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സച്ചിൻ പൈലറ്റിനെ നീക്കി കോൺഗ്രസിന്റെ കടുത്ത നടപടി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വിമത നീക്കം നടത്തിയെന്ന് കാണിച്ചാണ് പാർട്ടിയുടെ ...