ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്പ്പിച്ചവര്; വൈറലായി നന്ദുവിന്റെ കുറിപ്പ്
'സങ്കടക്കടലിനെ പ്രണയത്തിന്റെ ഊര്‍ജ്ജം കൊണ്ട് നീന്തിക്കടന്നവര്‍ രക്തത്തിന് പച്ചവെള്ളത്തേക്കാള്‍ കട്ടി കുറവാണെന്നറിഞ്ഞ രാത്രികളില്‍ അവന്റെ കൈകള്‍ക്കുള്ളില്‍ അവള് ഞെട്ടലില്ലാതെ ഉറങ്ങി.. സഹനീയമായ വേദനകളില്‍ അവന്റെ നെഞ്ചിലെ ചൂട് ...