കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാനിലും പ്രമേയം
ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന് നിയമസഭയും പ്രമേയം കൊണ്ട് വരുന്നു. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടു വരുന്നത്. ...