മൂത്തമകന് ബാധിച്ച അസുഖം ഇളയകുട്ടിക്കും; മാനസികവിഷമം താങ്ങാനാകാതെ കടുംകൈ; മലപ്പുറത്ത് ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് വിട ചൊല്ലി നാട്
തളിപ്പറമ്പ്: മലപ്പുറം മുണ്ടുപറമ്പിൽ താമസിച്ചിരുന്ന നാലുപേർ ഇനിയില്ലെന്ന നോവിലാണ് നാടൊന്നാകെ. എല്ലാവരേയും ഞെട്ടിച്ചാണ് അച്ഛനും അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മരണപ്പെട്ട വാർത്ത കഴിഞ്ഞദിവസം തേടിയെത്തിയത്. സുന്ദരം ...