Tag: sabarimala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി

ശബരിമല: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗത്തിനെതിരെ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മറ്റ് ...

ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജം: എന്‍ഡിആര്‍എഫിന്റെ ആറ് സംഘം തയ്യാര്‍, എല്ലാ സ്ഥലത്തും ക്യാമ്പുകള്‍ ആരംഭിക്കും; മന്ത്രി കെ രാജന്‍

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് വൈകും: നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്ന അയ്യപ്പന്മാര്‍ മടങ്ങണം; മന്ത്രി കെ രാജന്‍

പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്ന സാഹചര്യത്തിലും കക്കി ഡാം തുറന്നതോടെയും ശബരിമലയില്‍ തുലാമാസ പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും റവന്യു മന്ത്രി കെ രാജന്‍. നിലയ്ക്കലില്‍ ...

എൻ പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

എൻ പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

പത്തനംതിട്ട : ശബരിമലയിലെ പുതിയ മേൽശാന്തിയായി എൻ പരമേശ്വരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകൾക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. കുറവാക്കാട് ...

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി വൈകിട്ട് അഞ്ചിന് ശ്രീകോവിൽ ...

ശബരിമലയില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ശബരിമല: ആദ്യദിവസങ്ങളില്‍ 25,000 പേര്‍ക്ക് അനുമതി: പമ്പാ സ്‌നാനം അനുവദിക്കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഭക്തരെ പ്രവേശിപ്പിക്കുന്നതിന് മാര്‍ഗരേഖയായി. ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. പമ്പാ സ്‌നാനത്തിന് അനുമതി. തീര്‍ഥാടകര്‍ക്ക് രണ്ടുഡോസ് വാക്‌സീന്‍ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ...

ശബരിമലയിൽ പോയതിനെ ചൊല്ലി അസഭ്യം പറഞ്ഞു; സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ബസ് ഡ്രൈവർക്ക് എതിരെ ബിന്ദു അമ്മിണിയുടെ പരാതി

ശബരിമലയിൽ പോയതിനെ ചൊല്ലി അസഭ്യം പറഞ്ഞു; സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ബസ് ഡ്രൈവർക്ക് എതിരെ ബിന്ദു അമ്മിണിയുടെ പരാതി

കോഴിക്കോട്: ശബരിമലയിൽ പ്രവേശിച്ച ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് എതിരെ സ്വകാര്യ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞതായി പരാതി. സംഘപരിവാർ അനൂകൂലികളാണ് അധിക്ഷേപിച്ചതെന്നും ...

ശബരിമല ആചാര സംരക്ഷണം: നിയമം ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവ്, പരമാധികാരി തന്ത്രി; നിയമത്തിന്റെ കരട് പുറത്ത്, വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

ഒന്‍പതുകാരിയ്ക്ക് ശബരിമല ചവിട്ടാം: അച്ഛനൊപ്പം ദര്‍ശനത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: പിതാവിനൊപ്പം ശബരിമല ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന ഒന്‍പതുകാരിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. വാക്സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗഭാക്കാകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ...

Harivarasanam song | Bignewslive

ശബരിമലയില്‍ ഉറക്കുപാട്ട് ‘ഹരിവരാസനം’ തന്നെ; മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയില്‍ ഉറക്കുപാട്ട് 'ഹരിവരാസനം' തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസനം' ഒഴിവാക്കി മറ്റേതോ പാട്ട് ശബരിമല ...

sabarimala-

ഡോളി വേണ്ടെന്ന് വിലക്കി, ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി കന്നിസ്വാമി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കൂടെ നിന്ന് മകൻ കബീർ ആരിഫും

സന്നിധാനം: കാൽനടയായി ഇരുമുടിക്കെട്ടേന്തി ശബരിമലയും പതിനെട്ടാംപടിയും ചവിട്ടി കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയ്യപ്പ സ്വാമി ദർശനം നടത്തി. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും ...

ak balan| bignewslive

“ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല”; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണം; എകെ ബാലന്‍

പാലക്കാട്: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ യുഡിഎഫിനും ബിജെപിക്കുമെതിരെ പരാതി നല്‍കുമെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. ചരിത്രത്തില്‍ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് ...

Page 8 of 126 1 7 8 9 126

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.