മാന്തിപുണ്ണാക്കാൻ അനുവദിക്കില്ല; മലകയറാൻ യുവതികൾ വന്നാൽ സർക്കാർ സംരക്ഷിക്കില്ല: എകെ ബാലൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് പിന്നോക്കക്ഷേമ-സാസ്കാരിക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ. വിധിയിൽ ഇനിയും അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ...