Tag: sabarimala

ദൈവത്തിന് സമര്‍പ്പിച്ച തിരുവാഭരണങ്ങളില്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശം?; ഹൈക്കോടതി

ദൈവത്തിന് സമര്‍പ്പിച്ച തിരുവാഭരണങ്ങളില്‍ പന്തളം രാജകുടുംബത്തിന് എന്ത് അവകാശം?; ഹൈക്കോടതി

ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണത്തില്‍ പന്തളം രാജകുടുംബത്തിന് എങ്ങനെ അവകാശവാദം ഉന്നയിക്കാനാവുമെന്ന് സുപ്രീം കോടതി. ശബരിമല തിരുവാഭരണം ദൈവത്തിനു സമര്‍പ്പിച്ചതല്ലേയെന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം ...

മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങള്‍ ഇന്നുമുതല്‍ എണ്ണും; ശബരിമലയിലെ വരുമാനം 275 കോടി കവിയുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്

മണ്ഡല മകര വിളക്ക് കാലത്ത് ലഭിച്ച നാണയങ്ങള്‍ ഇന്നുമുതല്‍ എണ്ണും; ശബരിമലയിലെ വരുമാനം 275 കോടി കവിയുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില്‍ ലഭിച്ച നാണയങ്ങള്‍ ഇന്ന് മുതല്‍ എണ്ണിത്തുടങ്ങും. നാണയങ്ങള്‍ എണ്ണിത്തീരുമ്പോള്‍ വരുമാനം 275 കോടി കടക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ...

ശബരിമല ദര്‍ശനത്തിനെത്തിയ മുസ്ലീം ഭക്തരെ പോലീസ് തടഞ്ഞു;വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല; ഒടുവില്‍ ദര്‍ശനം നടത്താതെ ഭക്തര്‍ മടങ്ങി

ശബരിമല ദര്‍ശനത്തിനെത്തിയ മുസ്ലീം ഭക്തരെ പോലീസ് തടഞ്ഞു;വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല; ഒടുവില്‍ ദര്‍ശനം നടത്താതെ ഭക്തര്‍ മടങ്ങി

പത്തനംതിട്ട: പരമ്പരാഗത വേഷം ധരിച്ച മുസ്ലീം ഭക്തര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം നടത്താനെത്തിയ സംഘത്തെ പോലീസ് നടപ്പന്തലില്‍ തടഞ്ഞു. വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പോലീസ് ഇത് ...

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശന സായൂജ്യം നേടി ഭക്തര്‍

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ദര്‍ശന സായൂജ്യം നേടി ഭക്തര്‍

ശബരിമല: ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തില്‍ നിന്നെത്തിച്ച തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന നടന്നതിനു പിന്നാലെയാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞത്. ...

മകരവിളക്ക് നാളെ; സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു

മകരവിളക്ക് നാളെ; സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നാളെ മകരവിളക്ക് ആയതിനാലാണ് ഇത്രയും ഭക്തജന തിരക്ക് അനുഭവപ്പെടുന്നത്. സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകരവിളക്കിനോട് ...

മണ്ണിടിച്ചിലിന് സാധ്യത; പമ്പയിലെ ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

മണ്ണിടിച്ചിലിന് സാധ്യത; പമ്പയിലെ ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല: മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പ ഭക്തര്‍ തങ്ങുന്ന പമ്പയിലെ ഹില്‍ടോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മണ്ണിടിച്ചലിന് സാധ്യത ഉണ്ടെന്ന പത്തനംതിട്ട ജില്ലാ പോലീസ് ...

ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്; പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന. സുപ്രീം കോടതി അന്തിമതീരുമാനം എടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം തേടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി ...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോർഡ് തിരിച്ച് പോയേക്കും; യോഗം ചേരുമെന്ന് എൻ വാസു

സന്നിധാനം: യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ദേവസ്വം ബോർഡ് കടന്നേക്കുമെന്ന് സൂചന. ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിച്ച് നിലപാട് എടുക്കുന്ന കാര്യത്തിൽ വരുന്ന ദേവസ്വം ബോർഡ് ...

ശബരിമല പുനഃപരിശോധന ഹര്‍ജി; 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു; ഡിവൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനും പുതിയ ബെഞ്ചിലില്ല

ശബരിമല പുനഃപരിശോധന ഹര്‍ജി; 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു; ഡിവൈ ചന്ദ്രചൂഡും റോഹിങ്ടന്‍ നരിമാനും പുതിയ ബെഞ്ചിലില്ല

ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജിക്കുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു.ശബരിമല യുവതീ പ്രവേശനം അനുവദിച്ച ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര ...

ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

സന്നിധാനം: ഭക്തജനത്തിരക്കില്‍ ശബരിമല. പുതുവര്‍ഷ ദിനമായ ഇന്നലെ മാത്രം ശബരിമലയില്‍ ദര്‍ശനത്തിനായി ഒരുലക്ഷം ഭക്തര്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. പമ്പയിലെ മെറ്റല്‍ ഡിറ്റക്ടറില്‍കൂടി മാത്രം 70,000 ...

Page 15 of 126 1 14 15 16 126

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.