Tag: sabarimala

ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കണം..! ആശങ്കയിലാക്കി മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കണം..! ആശങ്കയിലാക്കി മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു

പാലക്കാട്: ആശങ്കയിലാക്കി മാവോയിസ്റ്റുകളുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കണമെന്നാണ് പോസ്റ്ററിലെ ആവശം. അട്ടപ്പാടിയില്‍ ആനമൂളി ചെക്ക് പോസ്റ്റിന് സമീപത്തായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭവാനി ദളത്തിന്റെ പേരിലുള്ള ...

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ല, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായി വിജയന്റേത് : കെപി ശശികല

കോട്ടയം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്നും, കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞു. ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് യാത്രയുമായി കെഎസ്ആര്‍ടിസി; അഭിനന്ദിച്ച് ഹൈക്കോടതി!

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ത്രിവേണിയില്‍നിന്ന് പമ്പ ബസ്സ്റ്റാന്‍ഡുവരെ സൗജന്യ മടക്കയാത്ര അനുവദിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഹൈക്കോടതി. ത്രിവേണിയില്‍ തീര്‍ത്ഥടകരുടെ തിരക്ക് ഒഴിവാക്കാന്‍ സൗജന്യ മടക്കയാത്ര അനുവദിക്കുന്നത് പരിഗണിക്കാന്‍ ...

പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്ത..! പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്ത..! പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പത്തനംത്തിട്ട: പോലീസിന്റെ അതിക്രമത്തില്‍ ശബരിമല തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടെന്നാരോപിച്ച് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്തുണ പ്രഖ്യാപിച്ചു. ...

ശബരിമല വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍

ശബരിമല വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം; ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍

പത്തനംതിട്ട: ശബരിമല വനഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ അനുവദിക്കാനാവുവെന്നും ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ...

സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍  പോകണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ; ശബരിമല പ്രവേശനത്തില്‍ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി ഉമാ ഭാരതി

സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍ പോകണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ; ശബരിമല പ്രവേശനത്തില്‍ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി ഉമാ ഭാരതി

ന്യൂഡല്‍ഹി: കേരള സന്ദര്‍ശനത്തിനിടെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും സുപ്രീംകോടതി വിധിയെ പ്രതികൂലിച്ചും രംഗത്തെത്തിയ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രിയായ ഉമാ ഭാരതി രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു ...

ഭക്തര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സമരത്തിനിറങ്ങാന്‍ തയ്യാറെങ്കില്‍ നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാം..! കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നളിന്‍ കുമാര്‍ കട്ടീല്‍

ഭക്തര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സമരത്തിനിറങ്ങാന്‍ തയ്യാറെങ്കില്‍ നിങ്ങള്‍ക്ക് ബിജെപിയിലേക്ക് വരാം..! കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് നളിന്‍ കുമാര്‍ കട്ടീല്‍

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എംപി. രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ഇത്രയധികം ആത്മാര്‍ത്ഥമായി ...

ശബരിമല അവലോകന യോഗത്തില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം, രാഷ്ട്രീയപരമായ കാരണങ്ങളാലാണ് അവര്‍ എത്താതിരുന്നത്: വിശദീകരണവുമായി ദേവസ്വം മന്ത്രി

ശബരിമല അവലോകന യോഗത്തില്‍ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതം, രാഷ്ട്രീയപരമായ കാരണങ്ങളാലാണ് അവര്‍ എത്താതിരുന്നത്: വിശദീകരണവുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല അവലോകന യോഗത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ എത്താതിരുന്നതിന് മതിയായ കാരണങ്ങള്‍ ഉളളതുകൊണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നു എന്ന ...

സുപ്രീം കോടതി ശബരിമല കേസ് എടുക്കുന്നതു വരെ നാമജപ യാത്ര നടത്തുമെന്ന് എന്‍എസ്എസ്

സുപ്രീം കോടതി ശബരിമല കേസ് എടുക്കുന്നതു വരെ നാമജപ യാത്ര നടത്തുമെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എന്‍എസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ...

‘ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും, ആ വര്‍ഷം സന്നിധാനത്തേയ്ക്ക് എത്തിയത് നിരവധിപേര്‍’! ഇതുവരെ സ്ത്രീകള്‍ കയറിയിട്ടില്ലെന്ന വാദത്തെ തള്ളി 1981ലെ പത്രവാര്‍ത്ത

‘ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും, ആ വര്‍ഷം സന്നിധാനത്തേയ്ക്ക് എത്തിയത് നിരവധിപേര്‍’! ഇതുവരെ സ്ത്രീകള്‍ കയറിയിട്ടില്ലെന്ന വാദത്തെ തള്ളി 1981ലെ പത്രവാര്‍ത്ത

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുളള തര്‍ക്കങ്ങള്‍ക്കിടയില്‍ 1981 ല്‍ സ്ത്രീകള്‍ സന്നിധാനത്ത് കൂട്ടത്തോടെയെത്തി ദര്‍ശനം നടത്തിയെന്ന പഴയ പത്രവാര്‍ത്ത പുറത്ത്. ഇതുമായി ബന്ധപ്പെട്ട ചിത്രവും വാര്‍ത്തയും 1981 ...

Page 107 of 126 1 106 107 108 126

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.