മോഹൻലാലിനൊപ്പം ശബരിമല കയറുന്ന കാര്യം ബോധപൂർവം മറച്ചുവച്ചു, സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്
പത്തനംതിട്ട: സിനിമാനടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. നടനൊപ്പമാണ് പോകുന്നതെന്ന കാര്യം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി ...