Tag: sabarimala women entry

ശബരിമലയില്‍ എത്തിയ ആറു യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി ; മടക്കം പ്രതിഷേധത്തെത്തുടര്‍ന്ന്

ശബരിമലയില്‍ എത്തിയ ആറു യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി ; മടക്കം പ്രതിഷേധത്തെത്തുടര്‍ന്ന്

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആറു യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി. ആന്ധ്രയില്‍ നിന്നെത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് മടങ്ങിയത്. ദര്‍ശനം നടത്താനെത്തിയ ഇവരോട് പോലീസും ഭക്തരും നിലവിലെ ...

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

നടപ്പന്തലില്‍ സഘര്‍ഷം..! ദര്‍ശനത്തിനെത്തിയ 52കാരിയെ നടപ്പന്തലില്‍ തടഞ്ഞു; പരുക്കേറ്റ യുവതി ആശുപത്രിയില്‍

ശബരിമല: തൃശൂരില്‍ നിന്ന് ആറംഗ സംഘത്തോടൊപ്പമെത്തിയ സ്ത്രീയെ നടപ്പന്തലില്‍ തടഞ്ഞു. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു ഇവര്‍ ദര്‍ശനത്തിനെത്തിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയെയാണ് എന്ന് അവകാശപ്പെട്ടിട്ടും സംഘര്‍ഷം ശക്തമാക്കി. ...

ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞു ; ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി ആനത്തലവട്ടം അനന്തന്‍

ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞു ; ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി ആനത്തലവട്ടം അനന്തന്‍

തിരുവനന്തപുരം: ബിജെപി- തന്ത്രി ഗൂഢാലോചന തെളിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്തന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അനന്തന്‍. ...

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാനാണ് ഇപ്പോഴുള്ള നിയന്ത്രണം’; ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ വ്യാജപ്രചാരണവുമായി കെപി ശശികല

നിലയ്ക്കല്‍: ശബരിമലയില്‍ പ്രവേശിക്കാനായി സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ടെന്നും, അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള പോലീസ് നിയന്ത്രണങ്ങള്‍ എന്ന പ്രചരണവുമായി ഹിന്ദു ഐക്യവേദി നേതാവ് പികെ ശശികല. ...

മാലയിട്ടതുമുതല്‍ സംഘികള്‍ എനിക്ക് പണി തന്നിരുന്നു, നിരീശ്വരവാദിയെന്ന് മുദ്രക്കുത്തി..! സംഘപരിവാര്‍ നടത്തിയ നുണപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ ദേവാര്‍ച്ചന

മാലയിട്ടതുമുതല്‍ സംഘികള്‍ എനിക്ക് പണി തന്നിരുന്നു, നിരീശ്വരവാദിയെന്ന് മുദ്രക്കുത്തി..! സംഘപരിവാര്‍ നടത്തിയ നുണപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ ദേവാര്‍ച്ചന

കണ്ണൂര്‍:''അയ്യപ്പനോടുള്ള പൂതി കൊണ്ടല്ല, മറിച്ച് അത്ര മനോഹരമായ ഒരു കാനനയാത്ര ഏത് സ്ത്രീയും ആഗ്രഹിച്ചുപോകും''.. ഇത് സംഘപരിവാര്‍ നടത്തിയ നുണപ്രചരണമാണ്. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതുമുതല്‍ തനിക്കെതിരെ ഇത്തരത്തിലുള്ള ...

ശബരിമല സംഘര്‍ഷം; ഇതുവരെ 545 കേസുകള്‍, 3731 അറസ്റ്റ്

ശബരിമല സംഘര്‍ഷം; ഇതുവരെ 545 കേസുകള്‍, 3731 അറസ്റ്റ്

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവിന് പിന്നാലെ  ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സംഘര്‍ങ്ങളില്‍ ഇതുവരെ 3731 പേരെ അറസ്റ്റ് ചെയ്തു. 545 കേസുകളിലായാണ് ഇത്രയും ...

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും ‘നല്ല ബുദ്ധി’ തോന്നാന്‍ ഇനി ദൈവം തന്നെ രക്ഷ!  ക്ഷേത്രങ്ങളില്‍ 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും കോടതിക്കും ‘നല്ല ബുദ്ധി’ തോന്നാന്‍ ഇനി ദൈവം തന്നെ രക്ഷ! ക്ഷേത്രങ്ങളില്‍ 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ആചാരസംരക്ഷണത്തിനായി എല്ലാ ക്ഷേത്രങ്ങളിലും 12 ദിവസം തുടര്‍ച്ചയായി ഗണപതിഹോമവും നാമജപങ്ങളും നടത്താന്‍ ആചാര്യ സംഗമത്തില്‍ തീരുമാനം. കോടതിക്കും സര്‍ക്കാരിനും ...

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരം; കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ചെയ്യുന്നതെന്നും എംടി

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരം; കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ സമരക്കാര്‍ ചെയ്യുന്നതെന്നും എംടി

തൃശ്ശൂര്‍: സുപ്രീംകോടതിയുടെ ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വയ്‌പ്പെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ ...

കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുത്, അത്തരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല ; ഹൈക്കോടതി

കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുത്, അത്തരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല ; ഹൈക്കോടതി

കൊച്ചി: കോടതിയെ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴക്കരുതെന്നും അത്തരത്തില്‍ ഇടപെടാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ഹൈക്കോടതി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് നടപടിയെ കുറിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ...

സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍  പോകണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ; ശബരിമല പ്രവേശനത്തില്‍ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി ഉമാ ഭാരതി

സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍ പോകണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ; ശബരിമല പ്രവേശനത്തില്‍ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി ഉമാ ഭാരതി

ന്യൂഡല്‍ഹി: കേരള സന്ദര്‍ശനത്തിനിടെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും സുപ്രീംകോടതി വിധിയെ പ്രതികൂലിച്ചും രംഗത്തെത്തിയ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രിയായ ഉമാ ഭാരതി രംഗത്തെത്തി. സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു ...

Page 11 of 19 1 10 11 12 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.