ശുദ്ധികലശം അയിത്തത്തിന്റെ ഭാഗവും ഭരണഘടനാ വിരുദ്ധവും; തന്ത്രിക്കെതിരെ എകെ ബാലന്
തിരുവനന്തപുരം: ശബരിമലയില്‍ കനക ദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയതിനെതിരെ മന്ത്രി എകെ ബാലന്. തന്ത്രിയുടെ ഈ പ്രവൃത്തി ഭരണഘടനാ ...