ശബരിമലയില്‍ ബ്രാഹ്മണ പൂജ തുടരും: അബ്രാഹ്മണരെ നിയമിക്കണമെന്ന ബിഡിജെഎസ്, പ്രതികരിക്കാതെ ബിജെപി
പത്തനംതിട്ട: ശബരിമലയില്‍ ബ്രാഹ്മണ പൂജ തുടരുമെന്ന് ദേവസ്വം ബോര്‍ഡ്. ബ്രാഹ്മണ പൂജയാണ് അംഗീകൃത സമ്പ്രദായമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ മേല്‍ശാന്തി നിയമനം ...