ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം, 5 പേര്‍ക്ക് പരിക്ക്
കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് അപകടം. ആന്ധ്രാസ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ...