എന്‍കെ പ്രേമചന്ദ്രന്റെ ശബരിമല സ്വകാര്യബില്ല് ചര്‍ച്ചയ്ക്കെടുക്കില്ല; നാല് ബില്ലും തള്ളി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബില്ലുള്‍പ്പെടെ എംപി എന്‍കെ പ്രേമചന്ദ്രന് അവതരിപ്പിച്ച നാല് ബില്ലുകളും ലോക്സഭയില്‍ നറുക്കെടുപ്പിലൂടെ തള്ളി. ഇതോടെ ബില്‍ ഇത്തവണ ചര്‍ച്ചക്കെടുക്കാനുള്ള സാധ്യത ഇല്ലാതായി. ...