ശബരിമല ഓര്‍ഡിനന്‍സ്: സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ മറികടന്ന് നടപടി സ്വീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ നിലവില്‍ തടസമുണ്ടെന്നും രാംമാധവ് വ്യക്തമാക്കി. എന്‍കെ ...