ഭക്തരുടെ കുറവ്: ശബരിമല വരുമാനത്തില്‍ ഉണ്ടായത് 100 കോടിയോളം രൂപയുടെ ഇടിവ്
തിരുവനന്തപുരം: ഇത്തവണത്തെ വിവാദങ്ങളും ശബരിമലയിലെ ആക്രമണങ്ങളും ഉണ്ടാക്കിയത് താര്ത്ഥാടനകാലത്ത് 100 കോടിയോളം രൂപയുടെ വരുമാന നഷ്ടമെന്ന് റിപ്പോര്‍ട്ട്. ഭക്തരുടെ കുറവാണ് വരുമാനം കുറയാന്‍ കാരണമായത്. മന്ത്രി കടകംപള്ളി ...