ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ല! ഇനി ഇടപെടുകയുമില്ല; തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടലില്‍ നിന്ന് ശബരിമലയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയിലെ ആചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ് മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമലയിലെ ആചാരങ്ങളില്‍ മുഖ്യമന്ത്രിയുടെ ...