രുചിമുകുളുങ്ങൾക്ക് വിരുന്നൊരുക്കാൻ ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ; ഞൊടിയിടയിൽ ഇനി തയ്യാറാക്കാം
വിഭവങ്ങൾ ഒരുപാട് ഇല്ലെങ്കിലും തീൻമേശയിൽ ഒരു സാമ്പാർ ഉണ്ടെങ്കിൽ ഊണിന്റെ പദവി തന്നെ മാറും. സദ്യയുടെ അനുഭവം പകരുന്ന സാമ്പാർ മലയാളിയുടെ ഭക്ഷണശീലത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത ...