മായമില്ലാത്ത കടുകും ഉലുവയും ജീരകവും പെരുംജീരകവും ഇനി ശബരിയുടേത് തന്നെ
ആരോഗ്യദായകമായ ഭക്ഷണശീലത്തിൽ ഒഴിവാക്കാനാകാത്തവയാണ് കടുകും ഉലുവയും ജീരകവും പെരുംജീരകവും എല്ലാം. ചെറിയ അളവിലാണെങ്കിലും സ്വാദിനെ വലിയ രീതിയിൽ സ്വാധീനിക്കാൻ അരിമണിയുടെ വലിപ്പം പോലുമില്ലാത്ത ഇവയ്ക്ക് സാധിക്കും. നിത്യേനെയുള്ള ...