കരുണ സംഗീത നിശയിൽ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവ്: ഭാരവാഹികൾ സ്വന്തം പണമെടുത്ത് അടയ്ക്കാൻ തീരുമാനിച്ചിരുന്നു; നിയപരമായി നീങ്ങൂവെന്ന് ബിജിപാൽ
കൊച്ചി: പ്രളയാനന്തരം സംഘടിപ്പിക്കപ്പെട്ട കരുണ സംഗീത നിശയ്ക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ബിജിപാൽ. സംഗീത നിശക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ നിയമപരമായി നീങ്ങുകയാണ് വേണ്ടതെന്ന് ബിജിപാൽ ...