വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കൈപ്പറ്റി: ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങിയെന്നാണ് പരാതി. ശ്രീശാന്തിനെ കൂടാതെ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് ...