റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കോമയില്‍ നിന്ന് ഉണര്‍ന്നു
ബെര്‍ലിന്‍: വിഷബാധയേറ്റ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കോമയില്‍ നിന്ന് അദ്ദേഹം ഉണര്‍ന്നുവെന്നും പ്രതികരിക്കുന്നുണ്ടെന്നുമാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം ...