ആ പൊന്നോമനയെ മാറോടണച്ച് അവള്‍ പറഞ്ഞു, ഒരമ്മയ്ക്കും സഹിക്കില്ല ഈ വേദന..! ഇവന്റെ അനുഭവം ഓരോ അമ്മയ്ക്കും കരുത്താകട്ടെ…
മോസ്‌കോ: ഒരമ്മയ്ക്കും സഹിക്കില്ല ഈ വേദന. ആറുമാസം വരെ തന്റെ ശരീരത്തോട് പറ്റിച്ചേര്‍ന്ന ആ കുഞ്ഞുഹൃദയം ഒരു സുപ്രഭാതത്തില്‍ നിലച്ചു ഇത് യാഥാര്‍ത്ഥമെന്ന് തിരിച്ചറിയാന്‍ യാനയ്ക്ക് കഴിഞ്ഞിട്ടില്ല. ...