ബിനില്‍ ബാബുവിന്റെ മരണം: റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ അയക്കണമെന്ന് ഇന്ത്യ
റഷ്യ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. വ്യാജ തൊഴില്‍ വാഗ്ദാനത്തില്‍ അകപ്പെട്ട് റഷ്യന്‍ സേനയുടെ ഭാഗമായി ...