ഗതാഗത കുരുക്കിൽപ്പെട്ടു; രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഡോക്ടർ കാർ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റർ! ഞെട്ടിച്ച് ഗോവിന്ദ് നന്ദകുമാർ
ബംഗളൂരു: ഗതാഗതക്കുരുക്കിൽ വണ്ടിയുപേക്ഷിച്ച് ഒരു ഡോക്ടർ ഇറങ്ങി ഓടിയതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. ഓടിയത് എന്തിനാണെന്ന് അറിഞ്ഞതോടെ കൈയ്യടികൾ നൽകുകയാണ് ജനം. രോഗിയുടെ ശസ്ത്രക്രിയ വൈകരുതെന്ന് കരുതിയാണ് ...