അമിത വേഗത, അശ്രദ്ധയും മദ്യപിച്ചുമുള്ള ഡ്രൈവിങ്; അഞ്ചുവര്‍ഷത്തിനിടെ 259 കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിപ്പിച്ച് ഗതാഗത വകുപ്പ്
കൊച്ചി: ഗതാഗത നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ 259 കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി ഗതാഗത വകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളിലാണ് ഇത്രയും ലൈസന്‍സുകള്‍ റദ്ദാക്കിയത്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ...