സ്ത്രീകൾക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമർശം ലൈംഗികാധിക്ഷേപം തന്നെ; 16കാരിയുടെ പരാതിയിൽ 25കാരന് ഒന്നരവർഷം തടവ് ശിക്ഷ
മുംബൈ: സ്ത്രീകൾക്ക് നേരെയുള്ള ഐറ്റം എന്ന പരാമർശം ലൈംഗികാധിക്ഷേപമാണെന്ന് മുംബൈയിലെ പ്രത്യേക കോടതി. 16കാരിയായ പെൺകുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയിൽ നിന്നുള്ള പ്രതിയെ 1.5 വർഷം ...