പാലക്കാട് സിസിടിവി ഓഫാക്കി റബ്ബര്‍ തോട്ടത്തില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 400 കിലോ റബ്ബര്‍ ഷീറ്റും 200 കിലോ ഒട്ടുപാലും
പാലക്കാട്: മണ്ണാര്‍ക്കാട് തെങ്കര തത്തേങ്ങലത്ത് സിസിടിവി ഓഫാക്കി റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷ്ടിച്ചു. സി സി ടി വി ഒരു മണിക്കൂര്‍ ഓഫ് ചെയ്ത് വെച്ച ശേഷമായിരുന്നു ...