500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനാകില്ല, 1500 രൂപയെങ്കിലും ആക്കണം ; ആവശ്യവുമായി സ്വകാര്യ ലാബുകള്‍
തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം. ...