ശമ്പളം എത്രയാണെന്ന് പറയാതെ ഭര്‍ത്താവ്; വിവരാവകാശം വഴി അറിഞ്ഞ് ഭാര്യ
ലഖ്നൗ: ഭര്‍ത്താവിന്റെ ശമ്പളം എത്രയാണെന്ന് അറിയാന്‍ വിവരാവകാശ അപേക്ഷയുമായി യുവതി. തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താന്‍ യുവതിയുടെ ഭര്‍ത്താവ് തയാറായില്ല. പലവട്ടം ചോദിച്ചിട്ടും പറഞ്ഞില്ല. ഇതോടെ വഴക്കിനൊന്നും ...