ആള്‍ക്കൂട്ട ആക്രമണം ഹിന്ദുത്വത്തിന് എതിരെന്ന് മോഹന്‍ ഭാഗവത്; മത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യാക്കാരുടെയും ഡിഎന്‍എ ഒന്നെന്നും വാദം
ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം ഹിന്ദുത്വത്തിന് എതിരെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. മത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒന്നാണ്. എങ്ങനെ ആരാധിക്കുന്നു എന്നതനുസരിച്ച് ആളുകളെ വേര്‍തിരിക്കരുതെന്ന് ...