ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളിലൊരാളുടെ രേഖാചിത്രം തയ്യാറായി. അക്രമികള്‍ സഞ്ചരിച്ച കാറിന്റെ വിവരങ്ങളും അന്വേഷണ സംഘം ഉടന്‍ പുറത്തുവിടും. ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ...