കൊറോണ വൈറസ് വ്യാപനത്തില്‍ സാമ്പത്തിക പ്രതിസന്ധി; പെട്രോളിന് ആറും ഡീസലിന് അഞ്ച് രൂപയും വര്‍ധിപ്പിച്ച് പരിഹാരം കണ്ട് നാഗാലാന്റ്
കൊഹിമ: കൊറോണ വൈറസ് വ്യാപനത്തില്‍ മൂലം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നാഗാലാന്റ്. ഡീസലിന് അഞ്ച് രൂപയും പെട്രോള്‍, മോട്ടോര്‍ ...