നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി: ലഭിച്ചത് 77,057 അപേക്ഷകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍വയല്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന റോയല്‍റ്റിക്കായി ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിച്ചത് 77,057 പേര്. ആദ്യം അപേക്ഷിച്ച 3,909 ...