ആറ് വര്‍ഷം നീണ്ട പ്രണയം, അണിഞ്ഞൊരുങ്ങി പന്തലില്‍ എത്തിയ അവള് ഫോണ്‍ ഉയര്‍ത്തിപ്പിടിച്ചു, ഇങ്ങനെ ഒരാളെ ഒരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല നിങ്ങളോ…? വധുവിന്റെ തീരുമാനത്തില്‍ സദസില്‍ നിന്ന് നിറകൈയ്യടി
ലണ്ടന്‍: വിവാഹ ദിനത്തില്‍ അണിഞ്ഞൊരുങ്ങി നവവധു മണ്ഡപത്തില്‍ എത്തിയത് മൊബൈല്‍ ഫോണ്‍ പിടിച്ചു കൊണ്ടായിരുന്നു. അതിനൊപ്പം ഉറച്ച ഒരു തീരുമാനവും. മറ്റൊന്നുമല്ല നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് ...