ചന്ദ്രയാന്‍ മൂന്ന്: പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കി; സ്ലീപ് മോഡിലാക്കി
ബംഗളൂരൂ: ചന്ദ്രയാന്‍ മൂന്നിലെ പ്രഗ്യാന്‍ റോവര്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. റോവറിലെ പേ ലോഡുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായും റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആര്‍ഒ അറിയിച്ചു. പേലോഡറുകളിലെ ...