വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നതും നല്ലത്; തിരികെ വരുമെന്ന് റോഷൻ ആൻഡ്രൂസ്
സിനിമയിൽ പതിനേഴ് വർഷങ്ങൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ റോഷൻ ആൻഡ്രൂസ്. വിജയം ആഘോഷിക്കുന്നത് പോലെ തന്നെ പരാജയങ്ങളെ സ്വീകരിക്കുന്നത് നല്ലതാണെന്ന് താരം തന്റെ ഫേസ്ബുക്ക് ...