നറുമണം വിതറാം…പനിനീര് ചെടി പരിപാലനം എങ്ങനെ?
സുഗന്ധം കൊണ്ടും ഭംഗി കൊണ്ടും ആരെയും ആകര്‍ഷിക്കുന്നതാണ് പനിനീര് പൂക്കള്‍. ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന മനോഹര പുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീര്‍പ്പൂവ്. പനിനീര് കണ്ണിലുണ്ടാകുന്ന ...