ആലപ്പുഴയില്‍ ഒമ്പതാം ക്ലാസുകാരിയുടെ പല്ലില്‍ റൂട്ട്കനാല്‍ ചെയ്ത് സൂചി മറന്നുവെച്ച് ഡോക്ടര്‍, പരാതിയുമായി കുടുംബം
ആലപ്പുഴ: ആലപ്പുഴ ദന്തല്‍ കോളേജില്‍ നിന്ന് റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി മറന്നുവെച്ചു. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ. ...