തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സഹപ്രവർത്തകനെന്ന് മകനോട് പറഞ്ഞു; രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച് മാറ്റിയ നിലയിൽ കടപ്പുറത്ത്
കുമ്പള: കണാതായ അധ്യാപികയുടെ മൃതദേഹം രണ്ടുദിവസത്തിനു ശേഷം കുമ്പള പെർവാട് കടപ്പുറത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയുടെ ...