കുഞ്ഞന്‍ ബെഡ്, നിറയെ അലങ്കാര വസ്തുക്കള്‍, കിളിവാതില്‍; ഇത് വളര്‍ത്തുനായയ്ക്കുള്ള മുറി! സ്വര്‍ഗം ഒരുക്കാന്‍ ചെലവായത് 10000 രൂപ
നായക്കുട്ടികളെ പ്രിയമുള്ളവരാണ് നാമെല്ലാവരും. ചിലര്‍ക്ക് നായ എന്നു വെച്ചാല്‍ ജീവനായിരിക്കും. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ നോക്കുന്നവരും ഉണ്ട്. അതുപോലെയുള്ള ഒരു പ്രിയമാണ് ഇപ്പോള്‍ വൈറലാകുന്നത്. പതിനായിരം ...