റൂം വേണമെങ്കില്‍ മോതിരം കാണിക്കണം, യഥാര്‍ത്ഥ ദമ്പതികള്‍ക്ക് മാത്രമേ ഇവിടെ റൂം നല്‍കൂ, ലൈംഗികത പവിത്രമാണ്; ഹോട്ടലിലെ നിബന്ധനകള്‍ ഇങ്ങനെ
ഇലോയിലോ: സാധാരണ എല്ലാ ഹോട്ടലുകള്‍ക്കും ഓരോ നിയമങ്ങള്‍ കാണും. താമസിക്കുന്ന ദിവസ്ത്തെ പ്രത്യേകത അനുസരിച്ച് റൂം കൊടുക്കുക, ദമ്പതികള്‍ക്ക് റൂം കൊടുക്കുക എന്നിങ്ങനെ. അത്തരത്തില്‍ ഒരു ഹോട്ടലിന്റെ ...