പ്രതിശ്രുത വധുവിനൊപ്പം കോടതിയിലെത്തി 155 കോടി പിഴയടച്ച് റൊണാള്‍ഡോ; ജയില്‍ ശിക്ഷ ഒഴിവായി
മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ 155 കോടി രൂപ പിഴയടച്ച് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പെയ്നില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്താണ് ക്രിസ്റ്റ്യാനോ നികുതി വെട്ടിപ്പ് ...