കാല്‍വഴുതി സുഹൃത്ത് തടാകത്തില്‍ വീണു; രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് റൊമാനിയയില്‍ ദാരുണാന്ത്യം
കോട്ടയം: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ വെള്ളത്തില്‍ വീണു മരിച്ചു. തലയോലപ്പറമ്പ് ചെറുകര പ്രദീപ് ഭവനില്‍ പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകന് ആശ്രമം സ്കൂള്‍, വൈക്കം) രേഖയുടെയും (അധ്യാപിക, ...